>
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
നോർവേ
വെല്ലിങ്ടൺ ഏത് രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ്?
ന്യൂസിലാന്റ്
പുതിയ ലോകാത്ഭുതങ്ങളിൽപ്പെട്ട പെട്രാ ഏത് രാജ്യത്താണ്?
ജോർദ്ദാൻ
ഏറനാട് എക്സ്പ്രസ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ ആണ്?
മാംഗ്ലൂർ-നാഗർകോവിൽ
കൈഗ അറ്റോമിക് പവർപ്ലാന്റ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
കർണ്ണാടക
ബാണാസുര സഗർ അണക്കെട്ട് ഏത് ജില്ലയിലാണ്?
വയനാട്
ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
മഹാത്മാ ഗാന്ധി
ISRO സ്ഥാപിതമായ വർഷം?
1969
ഇന്ത്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
ഡൽഹി
യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സിലാണ് എന്ന് പറയുന്നത് ഏത് വേദത്തിലാണ്?
അഥർവവേദം
സാമ്പത്തിക ശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ആദ്യവനിത?
എലിനോർ ഓസ്ട്രോം (യു.എസ്)
ലോകജനസംഖ്യാ ദിനം?
ജൂലൈ 11
രക്തത്തിന്റെ പി.എച്ച് മൂല്യം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന വാതകം?
കാർബൺ ഡൈ ഓക്സൈഡ്
മിന്നാമിനുങ്ങുകളുടെ തിളക്കത്തിന് കാരണമായ രാസവസ്തു?
ലൂസിഫെറിൻ
ബെയ്
.ലി ബീഡ്സ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സൂര്യഗ്രഹണം
മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനം?
അപ്പോളോ 11
പഴശ്ശിരാജ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
W എന്ന പ്രതീകമുള്ള മൂലകം:
ടങ്സ്റ്റൺ
ജന്തുക്കളിൽ നട്ടെല്ല് ഇല്ലാത്ത ഏറ്റവും വലിയ ജീവി?
ഭീമൻ സ്വിഡ്
രാജ്യാന്തര ജൈവ വൈവിധ്യ ദിനം
മെയ് 22
പ്രായപൂർത്തിയായ ഒരാളുടെ ഹൃദയം ഒരു മിനിറ്റിൽ എത്രപ്രാവശ്യം മിടിക്കും?
72 തവണ
ക്ഷയരോഗത്തിന് കാരണമാകുന്ന രോഗാണു?
ബാക്ടീരിയ
പയോറിയ രോഗം ബാധിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ്?
മോണ
ഇന്ത്യൻ ക്യാൻസർ റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ?
മുംബൈ
അലക്കുകാരത്തിന്റെ രാസനാമം?
സോഡിയം കാർബണേറ്റ്
കത്രിക ഏത് വർഗം ഉത്തോലകത്തിൽപ്പെടുന്നു?
ഒന്നാം വർഗം
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം?
മഗ്നീഷ്യം
ഒരേ അറ്റോമിക നമ്പറും വ്യത്യസ്ഥ മാസ് നമ്പറുമുള്ളവയാണ്?
ഐസോടോപ്പുകൾ
സൂര്യനിൽ ഊർജം ഉല്പാദിപ്പിക്കുന്ന പ്രവർത്തനം?
ന്യൂക്ലിയർ ഫ്യൂഷൻ
സോഡാജലത്തിൽ ലയിച്ച് ചേർന്നിരിക്കുന്ന വാതകം?
കാർബൺ ഡൈ ഓക്സൈഡ്
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge

പൊതുവിജ്ഞാനം

Download all page in Single file (pdf) Click here