>
ഒരു വസ്തു ദ്രാവകത്തിൽ മുങ്ങുമ്പോൾ അതിന് ഭാരക്കുറവ് അനുഭവപ്പെടുന്നു. അതിന് കാരണമായ ബലം?
പ്ലവക്ഷമ ബലം
യന്ത്രങ്ങളുടെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്?
കുതിരശക്തി
മാർജാര നൃത്ത രോഗത്തിന് കാരണമാകുന്ന ലോഹം?
മെർക്കുറി
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല?
വയനാട്
നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലം?
ഇസ്രയേൽ
ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആയത്?
1950 ജനുവരി 26
റുർക്കേല ഇരുമ്പുരുക്ക് നിർമ്മാണ കേന്ദ്രം സ്ഥാപിച്ചത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്?
ജർമ്മനി
തേക്കടി ബോട്ടപകടം നടന്നത് എന്ന്?
2009 സെപ്റ്റംബർ 30
തെലുങ്കാന പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മറ്റിയുടെ അദ്ധ്യക്ഷൻ?
ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ
മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ ഗവർണർ?
സി.വിദ്യാസാഗർ റാവു
രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?
പാലക്കാട്
ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളിയായ റസൂൽ പൂക്കുട്ടി ആരുടെ ഒപ്പമാണ് ഓസ്കാർ പങ്കിട്ടത്?
ഇയാൻ താപിനും റിച്ചാർഡ് പ്രൈകിനും ഒപ്പം
മാതൃഭൂഖണ്ഡം എന്ന് പറയുന്നത്?
പാൻജിയ
ലോകത്തിൽ ഏറ്റവും കിഴക്കുള്ള രാജ്യം എന്ന ഖ്യാതി ഉള്ളത്?
കിരിബാത്തി
ഉദയസൂര്യന്റെ നാട്, കിഴക്കിന്റെ ബ്രിട്ടൻ എന്നീ അപരനാമമുള്ള രാജ്യം?
ജപ്പാൻ
ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്?
നൗറു
ആഫ്രിക്കയുടെ നിലച്ച ഹൃദയം?
ഇക്വറ്റോറിയൽ നിനിയ 
ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?
ഛാഡ്
തമിഴ് സാഹിത്യത്തിന്റെ സുപ്രധാനമായ കാലഘട്ടം?
സംഘകാലം
സംഘകാലത്ത് പമ്പാ നദി അറിയപ്പെട്ടിരുന്ന പേരു?
ബാരീസ്
സംഘകാല കൃതികളായ അകനാനൂറ്, പുറനാന്നൂറ് എന്നിവയിൽ വിവരിക്കുന്ന രാജാവ്?
ഏഴിമല നന്ദൻ
പരണർ അഴിശി എന്നിവർ ആരായിരുന്നു?
ഏഴിമല ജന്മദേശമായ സംഘകാല കവികൾ
സംഘകാലത്തെ പ്രമുഖ രാജവംശം?
ചേരരാജവംശം
സംഘകാലത്തെ ചേരരാജാക്കന്മാരിൽ ഏറ്റവും പ്രധാനി?
വാനവരമ്പൻ എന്ന പേരിലറിയപ്പെട്ട ഉതിയൻ ചേരലാതൻ
ഹിമാലയം വരെ ചേരസാംരാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ച രാജാവ്?
നെടുംചേരലാതൻ
സംഘകാല കൃതി ആയ ചിലപതികാരം രചിച്ചത്ത്?
ഇളങ്കോ അടികൾ
കണ്ണകി പ്രതിഷ്ഠാ നടത്തുകയും  ചിലപ്പതികാരത്തിൽ വർൺണിക്കപ്പെടുകയും ചെയ്യുന്ന ചേരരാജാവ്?
ചേരൻ ചെങ്കുട്ടുവൻ
സംഘകാലത്തെ പ്രധാന തുറമുഖം?
മുസ്
.രീസ്
ചേരരാജാക്കന്മാരുടെ ആരാധനാ മൂർത്തിയായ സമര ദേവത?
കൊറ്റവൈ
സംഘകാല യുദ്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന കൃതി?
തൊൽകാപ്പിയം
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge

പൊതുവിജ്ഞാനം

Download all page in Single file (pdf) Click here