>
ടൈപ്റൈറ്റർ         - ക്രിസ്റ്റഫർ എൽ.ഷോൾഡ്
തെർമോസ്കോപ്പ്      - ഗലീലിയോ
സേഫ്റ്റി ലാമ്പ്          - ഹംഫ്രി ഡേവി
സേഫ്റ്റി പിൻ            - വാൾട്ടർ ഹണ്ട്
വൈദ്യുത കാന്തം      - വില്യം സ്റ്റർജിയൻ
ഡീസൽ എഞ്ചിൻ     - റുഡോൾഫ് ഡീസൽ
റെഫ്രിജറേറ്റർ           - ജെയിംസ് ഹാരിസൺ, ഒലിവർ ഇവാൻഡസ്
ടെലിഫോൺ            - അലക്സാണ്ടർ ഗ്രഹാംബെൽ
ടെലിവിഷൻ             - ജോൺ ലോഗി ബെയ്ഡ്
ബാരോമീറ്റർ             - ടോറിസെല്ലി
ഡൈനാമോ             - മൈക്കൽ ഫാരഡേ
ഡൈനാമിറ്റ്              - ആൽഫ്രഡ് നോബേൽ
ഫൗണ്ടൻപെൻ          - ലൂവിസ് ഇ. വാട്ടർമാൻ
വൈദ്യുത ബാറ്ററി       - അലക്സാൻട്രോ വോൾട്ട
വൈദ്യുത ബൾബ്      - തോമസ് ആൽവ എഡിസൺ
ഗ്രാമഫോൺ              - തോമസ് ആൽവ എഡിസൺ
സ്റ്റെതസ്കോപ്പ്             - ലീനക്
സെൽഷ്യസ് തെർമോ മീറ്റർ - സെൽഷ്യസ്
അച്ചടിയന്ത്രം              - ജയിംസ് വാട്ട്
റയിൽവേ എഞ്ചിൻ     - ജോർജ് സ്റ്റീഫൻസൺ
കംപ്യൂട്ടർ                     - ചാൾസ് ബാബേജ്
കാർ (പെട്രോൾ)         - കാൾ ബെൻസ്
എക്സ്റേ                      - വില്യം കോൺറാഡ് റോൺജൻ
പെൻഡുലം ക്ലോക്ക്     - ക്രിസ്റ്റ്യൻ ഹയ്ജൻസ്
വിമാനം                       - ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ്
സിനിമ                        - നിക്കോളസ് ജീൻ ലൂമിയർ
സൈക്കിൾ                  - ക്രിക്പാട്രിക് മാക്മില്ലൻ
റേഡിയോ                   - മാർക്കോണി
മൊബൈൽ ഫോൺ    - മാർട്ടിൻ കൂപ്പർ
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
ലോകത്തെ മാറ്റിമറിച്ച പ്രധാന കണ്ടുപിടിത്തങ്ങൾ
malayalam