>
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി   - ഇ.എം.എസ് നമ്പൂതിരിപ്പാട്
ആദ്യ മന്ത്രിസഭ നിലവിൽ വന്ന വർഷം - 1957 ഏപ്രിൽ 5
ആദ്യ മന്ത്രിസഭയിലെ മന്ത്രിമാർ - 11, തെരെഞ്ഞെടുക്കപ്പെട്ടവർ 126
ആദ്യ ധനകാര്യമന്ത്രി - സി.അച്യുതമേനോൻ
ആദ്യ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി - ടി.വി തോമസ്
ആദ്യ ഭക്ഷ്യ, വനം വകുപ്പ് മന്ത്രി - കെ.സി ജോർജ്
ആദ്യ വ്യവസായ വകുപ്പ് മന്ത്രി - കെ.പി ഗോപാലൻ
ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി - ടി.എ മജീദ്
ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി - പി.കെ ചാത്തൻ മാസ്റ്റർ
ആദ്യ എക്സൈസ്, റവന്യു വകുപ്പ് മന്ത്രി - കെ.ആർ ഗൗരിയമ്മ
ആദ്യ വിദ്യാഭ്യാസ, സഹകരണ വകുപ്പ് മന്ത്രി -ജോസഫെ മുണ്ടശേരി
ആദ്യ നിയമ, വൈദ്യുത വകുപ്പ് മന്ത്രി - വി.ആർ കൃഷ്ണയ്യർ
ആദ്യ ആരോഗ്യവകുപ്പ് മന്ത്രി - എ.ആർ മേനോൻ
ആദ്യ സ്പീക്കർ - ആർ.ശങ്കരനാരായണൻ തമ്പി
ആദ്യ ഗവർണർ - ബി.രാമകൃഷ്ണറാവു
അദ്യ വനിതാ മന്ത്രി -കെ.ആർ ഗൗരിയമ്മ
കേരളത്തിലെ ആദ്യ മന്ത്രി സഭയെ പിരിച്ചുവിട്ടത് -1959 ജൂലൈ 31
ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി - വില്യം ഹാമിൽട്ടൺ ഡിക്രൂസ്
കേരളത്തിലെ ആദ്യത്തെ നിയമസഭ വനിതാ ഡപ്യൂട്ടി സ്പീക്കർ - കെ.ഒ ഐഷാബായി
കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റ് അംഗം - ആനി മസ്ക്രീൻ
രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത - ഭാരതി കെ.ഉദയഭാനു
തിരുവിതാംകൂറിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി - സി.കേശവൻ
കൂറുമാറ്റ നിരോധന  നിയമം വഴി കേരള നിയമ സഭയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ടത് - ആർ.ബാലകൃഷ്ണപിള്ള
കേരളാ ഗവർണറാകുന്ന ആദ്യ വനിത - ജ്യോതി വെങ്കിടാചലം
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
കേരളത്തിൽ ആദ്യം
E.M.S. Namboodiripad
K.R Gouri Amma
malayalam