>
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
കേരളത്തിലെ സ്മാരകങ്ങൾ
പഴശ്ശി സ്മാരകം                           - മാനന്തവാടി
പഴശ്ശിരാജ മ്യൂസിയം                    - കോഴിക്കോട്
പഴശ്ശി ഡാം                                 - കണ്ണൂർ
വി.കെ കൃഷ്ണമേനോൻ മ്യൂസിയം     - കോഴിക്കോട്
മൂലൂർ സ്മാരകം                             - ഇലവുംതിട്ട (പത്തനംതിട്ട)
ഉണ്ണായിവാര്യർ സ്മാരകം              - തൃശൂർ (ഇരിങ്ങാലക്കുട)
ചങ്ങമ്പുഴ സ്മാരകം                       - ഇടപ്പള്ളി
പി.കുഞ്ഞിരാമൻ നായർ സ്മാരകം  - കാഞ്ഞങ്ങാട് (കാസർകോട്)
വള്ളത്തോൾ മ്യൂസിയം                  - ചെറുതുരുത്തി
കുഞ്ചൻനമ്പ്യാർ സ്മാരകം              - ലക്കിടി (പാലക്കാട്), അമ്പലപ്പുഴ
ആശാൻ സ്മാരകം                        - തോന്നയ്ക്കൽ (തിരുവനന്തപുരം)
മേൽപ്പത്തൂർ നാരായണഭട്ടതിരി     - ചന്ദനക്കാവ്, തിരുനാവായ
ചെമ്പൈ വൈദ്യനാഥഭാഗവതർ   - കൊട്ടയി (പാലക്കാട്)
ഉള്ളൂർ സ്മാരകം                            - ജഗതി
വേലുത്തമ്പി ദളവ സ്മാരകം            - മണ്ണടി (പത്തനംതിട്ട)
malayalam