>
black
victers
Copyright © 2016-2017 Sharways.com
All Rights Reserved

logo
eschool
tutorials
about
home
contact
general knowledge
കേരളത്തിലെ ചില പ്രധാന കാർഷിക ഗവേഷണ സ്ഥാപനങ്ങളും
അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും
സ്പൈസസ് പാർക്ക്                            - പുറ്റടി (ഇടുക്കി)
ഇഞ്ചി ഗവേഷണ കേന്ദ്രം                      - അമ്പലവയൽ
കശുവണ്ടി ഗവേഷണ കേന്ദ്രം                - ആനക്കയം (മലപ്പുറം)
പുൽത്തൈല ഗവേഷണ കേന്ദ്രം            - ഓടക്കാലി (എറണാകുളം)
നാളികേര ഗവേഷണ കേന്ദ്രം                - ബാലരാമപുരം (തിരുവനന്തപുരം)
കരിമ്പ് ഗവേഷണ കേന്ദ്രം                    - തിരുവല്ല (പത്തനംതിട്ട)
കൈതചക്ക ഗവേഷണ കേന്ദ്രം             - വെള്ളാനിക്കര (തൃശൂർ)
റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്                  - കോട്ടയം
കാപ്പി ഗവേഷണ കേന്ദ്രം                      - ചുണ്ടേൽ (വയനാട്)
ഏലം ഗവേഷണ കേന്ദ്രം                      - പാമ്പാടുംപാറ (ഇടുക്കി)
ഏത്തവാഴ ഗവേഷണ കേന്ദ്രം              - കണ്ണാറ ( തൃശൂർ)
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം  - കോഴിക്കോട്
കേന്ദ്ര കയർ ഗവേഷണ കേന്ദ്രം           - കലവൂർ (ആലപ്പുഴ)
നെല്ല് ഗവേഷണ കേന്ദ്രങ്ങൾ               - പട്ടാമ്പി, മങ്കൊമ്പ്, കായംകുളം, വൈറ്റില
malayalam